obitury

നെടുമങ്ങാട് : അഴിക്കോട് പരേതനായ പരമേശ്വരന്റെ ഭാര്യ സരസ്വതി(68) നിര്യാതയായി.മക്കൾ: ഷിജു (എ.ഐ.ടി.യു.സി യൂണിറ്റ് കൺവീനർ),സുദർശൻ,സുധർമ, കണ്ണൻ, സതികുമാരി.മരുമക്കൾ: വത്സല,ബാബു, പ്രസന്ന പ്രസീദ്,പ്രദീപ്. സഞ്ചയനം ഞായർ രാവിലെ 8.30ന്.