തിരുവനന്തപുരം: കേരള, സംസ്കൃത സർവകലാശാലകളിൽ സിൻഡക്കേറ്റംഗവും കേരള സർവകലാശാല ഫലോസഫി വകുപ്പ് തലവനും പ്രൊഫസറും ആയിരുന്ന ഡോ.കെ.ശരത്ചന്ദ്രൻ (79) (എ 80, സൗപർണിക, കനകനഗർ, കവടിയാർ) നിര്യാതനായി. ഭാര്യ: വി.എം. അരുന്ധതി അമ്മ ( റിട്ട. പ്രൊഫസർ ഇംഗ്ലീഷ്, എം.ജി.കോളേജ്, തിരുവനന്തപുരം). മക്കൾ: അരുൺകുമാർ (പ്രൊഫ എം.എ കോളേജ് ഓഫ് എൻജിനിയറിംഗ് കോതമംഗലം), ചന്ദന (ഇൻഫോസിസ്, തിരുവനന്തപുരം).മരുമക്കൾ: ഇന്ദു, സുധീർ (ക്വസ്റ്റ് ഗ്ലോബൽ ). മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ.