മുറിഞ്ഞപാലം: കൊച്ചു മണ്ണിൽ തോമസ് കെ. തോമസ് (82) നിര്യാതനായി. വി. എസ് എസ്. സി എൻജിനിയർ ആയിരുന്നു. കേരള റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ പ്രസിഡൻറായും തീരു: ജില്ലാ റോളർസ്‌കേറ്റിംഗ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഇടിഞ്ഞില്ലം പാടിയിൽ കുടുംബാംഗമായ ശോശാമ്മയാണ് ഭാര്യ. സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വസതിയിൽ. തുടർന്ന് തിരുവനന്തപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ പാറ്റൂർ സെമിത്തേരിയിൽ സംസ്കാരം.