കുളത്തൂർ : മൺവിള കുന്നിൽ വീട്ടിൽ പരേതനായ അബ്ദുൾ റഹ്മാന്റെ ഭാര്യ ഐഷാ ബീവി (92) നിര്യാതയായി . മക്കൾ : അലി അക്ബർ, ബീമാ കണ്ണ്, സുബൈദാ ബീവി, ഷാഹുൽ ഹമീദ്, ഹനീഫാ ബീവി, നസീമ, നബീസത്ത്, അബ്ബാസ്. മരുമക്കൾ : ആബീദാ ബീവി, പരീത് കുഞ്ഞ്, അബ്ദുൾ മുത്തലീഫ്, ലത്തീഫാ ബീവി, അബ്ദുൽ റഹ്മാൻ, ഷംസുദ്ദീൻ നുജ്ജുമുദ്ദീൻ, നദീറാ ബീവി. മരണാനന്ത ചടങ്ങുകൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്.