ramaswamy

തിരുവനന്തപുരം: കോട്ടയ്ക്കകം നെയ്ത്താശ്ശേരി നഗർ എൻ എൻ, ആർ. എ11ൽ സി കെ രാമസ്വാമി ( 86) നിര്യാതനായി. ഭാര്യ: പി എസ് സുഗുണ. മകൻ : ആർ കൃഷ്ണരാജു . മരുമകൾ : ജി ജയശ്രീ .സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ.