water-authority

തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ കുണ്ടമൺകടവ് പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുമല, കരമന സെക്‌ഷനുകളുടെ പരിധിയിൽ വരുന്ന പി.ടി.പി നഗർ,​ മരുതുംകുഴി,​ കാഞ്ഞിരംപാറ,​ പാങ്ങോട്,​വട്ടിയൂർക്കാവ്,​ വാഴോട്ടുകോണം,​ മണ്ണറക്കോണം,​ മേലത്തുമേലെ,​ സി.ടി.പി,​ തൊഴുവൻകോട്,​ അറപ്പുര,​ കൊടുങ്ങാനൂർ,​ ഇലിപ്പോട്,​ കുണ്ടമൺകടവ്,​ കുലശേഖരം,​ തിരുമല,​ വലിയവിള,​ പുന്നയ്ക്കാമുഗൾ,​ തൃക്കണ്ണാപുരം,​ പൂജപ്പുര,​ കരമന,​ നെടുങ്കാട്,​ കാലടി,​ നീറമൺകര,​ മേലാറന്നൂർ,​ കൈമനം,​ കിള്ളിപ്പാലം,​ പാപ്പനംകോട്,​ നേമം,​ സത്യൻ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ 24ന് ജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് അധികൃതർ അറയിച്ചു.