പകൽ 11 മണി 45 മിനിറ്റ് 46 സെക്കന്റ് വരെ മകയിരം ശേഷം തിരുവാതിര.
അശ്വതി - ജീവിത പങ്കാളിയുമായി മാനസിക അകൽച്ച.
ഭരണി - ശിരോരോഗങ്ങൾ, ലഹരിയോട് ആസക്തി.
കാർത്തിക - വാഹനം, അഗ്നി, ആയുധം സൂക്ഷിക്കുക.
രോഹിണി - വരവിനേക്കാൾ ചെലവ് വർദ്ധിക്കും.
മകയിരം - ശുഭ ഫലങ്ങൾ അനുഭവിക്കും.
തിരുവാതിര - വസ്തുവിൽപ്പന വഴി ധന നേട്ടം.
പുണർതം.- വിദേശയാത്രയ്ക്ക്ക്ക് അവസരം.
പൂയം - ഗൃഹത്തിൽ അറ്റകുറ്റപ്പണി നടത്തും.
ആയില്യം - തൊഴിലന്വേഷകർക്ക് അനുകൂല ഫലം.
മകം - രോഗികൾക്ക് ആശ്വാസം. കരാർ പണിയിലൂടെ ധനലാഭം.
പൂരം - ബിസിനസുകാർക്ക് നേട്ടം. കച്ചവടം പുനരാരംഭിക്കും.
ഉത്രം - സഹോദരർക്ക് തൊഴിൽ ലാഭം. ലോൺ അനുവദിച്ചു കിട്ടും.
അത്തം - മകളുടെ വിവാഹത്തിന് മാർഗരേഖ തെളിയും.
ചിത്തിര - പുതിയ വസ്ത്രാഭരണാദികൾ ലഭിക്കും.
ചോതി - കർമ്മരംഗത്ത് നേരിയ തോതിലുള്ള മുന്നേറ്റം.
വിശാഖം - ആശ്രിതർക്ക് പണ സഹായം ചെയ്യും.
അനിഴം - അതിപ്രധാന തീരുമാനം കൈക്കൊള്ളും.
കേട്ട - നിക്ഷേപങ്ങളിൽ പണം മുടക്കും.
മൂലം - മികച്ച ജീവിത സാഹചര്യം ലഭ്യമാകും.
പൂരാടം - പഠന സംബന്ധമായി പുരോഗതി കൈവരിക്കും.
ഉത്രാടം - യാത്രകൾ ഗുണപ്രദമാകും.
തിരുവോണം - പൊതു പ്രവർത്തനത്തിൽ വിജയം.
അവിട്ടം - ഇന്റർവ്യൂ, പരീക്ഷ എന്നിവയ്ക്ക് അധിക ശ്രദ്ധ പുലർത്തണം.
ചതയം - ദമ്പതികൾക്ക് ഒന്നിക്കാനവസരം.
പൂരുരുട്ടാതി - ധനപരമായ വിഷമതകളിൽ നിന്ന് മോചനം.
ഉത്തൃട്ടാതി - കുടുംബത്തിൽ സന്തോഷവും സമാധാനവും'
രേവതി - പുതിയ വാഹനത്തിന് യോഗം.