കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ 'ശ്രീനാരായണ ഗുരു ദ മിസ്റ്റിക്കൽ ലൈഫ് ആൻഡ് ടീച്ചിംഗ്സ് 'എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി എ.കെ. ബാലൻ ഒ. വി ഉഷയ്ക്ക് നൽകി നിർവഹിക്കുന്നു. സ്വാമി സന്ദീപാനന്ദഗിരി, മാങ്ങാട് ബാലചന്ദ്രൻ, ഡോ. ഖദീജ മുംതാസ്, സ്വാമി സാന്ദ്രാനന്ദ, വൈശാഖൻ, കെ. ജയകുമാർ എന്നിവർ സമീപം