കല്ലമ്പലം: പോങ്ങനാട് കെ. കെ ജഗ്ഷനിൽ പരേതനായ കൊച്ചു ക്യഷ്ണൻ ആശാരിയുടെ ഭാര്യ ആർ. പത്മിനി(62)നിര്യാതയായി. മക്കൾ :അജയകുമാർ, ദീപക് കുമാർ, ദിലീപ് കുമാർ. മരുമക്കൾ സുചിത്ര, ശൈമ, ഹണി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്