charamam

അണ്ടൂർകോണം : ആമ്പല്ലൂർ തെങ്ങുവിളയിൽ വീട്ടിൽ പരേതനായ ഇസ്മായിൽ പിള്ളയുടെ ഭാര്യ ഖദീജ ബീവി (89) നിര്യാതയായി. മക്കൾ: ഹക്കീം, ഷുക്കൂർ, ജമീല, ആബിദ, നൂർജഹാൻ, ഷൈല, നജീമ. പരേതരായ; റഷീദ്, വഹാബ്