v

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മാമ്പളളിയിൽ ഓലുവിളാകം വീട്ടിൽ പരേതനായ ആൽബർട്ടിന്റെ മകൻ ജോസഫ്( 68) നിര്യാതനായി. ഭാര്യ പുഷപ. മക്കൾ: റിച്ചാൻസ്, റെണ്ണി. മരുമക്കൾ :റിൻസി, സൗമ്യ. അനുസ്മരണ പൂജ ബുധനാഴ്ച വൈകിട്ട് 3 ന്.