04

കുളത്തൂർ: ഗുരുനഗർ,പുതുവൽ മണക്കാട് വീട്ടിൽ പരേതയായ ഓമനയുടെ ഭർത്താവ് വേലപ്പൻ (70 ) നിര്യാതനായി.മക്കൾ:മിനി , ബിജു. മരുമക്കൾ: സതീശൻ, മഞ്ജു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കുളത്തൂർ കോലത്തുകര ക്ഷേത്രം വക ശ്മശാനത്തിൽ. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8 .30 ന് .