പോത്തൻകോട് : കാട്ടായിക്കോണം തെങ്ങുവിള ദിവ്യ ഭവനിൽ പരേതനായ ദിവാകരന്റെ ഭാര്യ നളിനാക്ഷി (79 )നിര്യാതയായി.മകൾ: അംബിക.മരുമകൻ: പരേതനായ കരുണാകരൻ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30 ന്.