പകൽ 10 മണി 30 മിനിറ്റ് 34 സെക്കന്റ് വരെ പുണർതം ശേഷം പൂയം.
അശ്വതി - സാമ്പത്തിക നേട്ടം കൈവരിക്കും. ആഗ്രഹ സഫലീകരണം.
ഭരണി - പ്രവർത്തന വിജയം. അനുകൂല പങ്കാളിയെ കണ്ടെത്തും.
കാർത്തിക - ദാമ്പത്യ കലഹം അവസാനിക്കും.
രോഹിണി - കലാരംഗത്തുള്ളവർക്ക് നേട്ടം.
മകയിരം - മാനസിക സുഖം വർദ്ധിക്കും.
തിരുവാതിര - മംഗളകർമ്മങ്ങളിൽ സംബന്ധിക്കും.
പുണർതം - കടം വീട്ടും. സന്താനങ്ങൾക്ക് തൊഴിൽ ലാഭം.
പൂയം - യാത്രകൾ വേണ്ടി വരും. പ്രണയ ബന്ധത്തിന് അംഗീകാരം.
ആയില്യം - സാമ്പത്തിക വിഷമത ശമിക്കും. മത്സര പരീക്ഷാ വിജയം.
മകം - സ്വഭാവത്തിൽ സ്വാർത്ഥത. ശരീരത്തിൽ മുറിവും ചതവും.
പൂരം - പുതിയ പരിശ്രമങ്ങൾ വിജയിക്കും.
ഉത്രം - പങ്കാളിക്ക് രോഗം വർദ്ധിക്കും. ദാമ്പത്യകലഹം.
അത്തം - സുപ്രധാന പ്രമാണങ്ങളിൽ ഒപ്പ് വയ്ക്കും.
ചിത്തിര - പ്രതിസന്ധികളെ നേരിടേണ്ടി വരും.
ചോതി - പുതിയ ബിസിനസിൽ ഏർപ്പെടും. ദാമ്പത്യ സുഖവർദ്ധനവ്.
വിശാഖം - തൊഴിലന്വേഷകർക്ക് അനുകൂലം. അവിചാരിത ബന്ധു സമാഗമം.
അനിഴം - സാമ്പത്തിക വിഷമത ശമിക്കും. ഭൂമി വിൽപ്പന വഴി നേട്ടം.
കേട്ട - അനുകൂല സ്ഥലത്തേക്ക് മാറ്റം.
മൂലം - മതിപ്പുളവാക്കുന്ന പ്രവർത്തനം കാഴ്ച്ചവയ്ക്കും.
പൂരാടം - ആഗ്രഹങ്ങൾ നടക്കും. വാഹന യോഗം .
ഉത്രാടം - തൊഴിൽ കയറ്റവും ശമ്പള വർദ്ധനവും.
തിരുവോണം - തർക്കം പരിഹരിക്കും. വീട് നിർമ്മാണത്തിലെ തടസം മാറും.
അവിട്ടം - പണച്ചെലവു വർദ്ധിക്കും. എതിർപ്പുകൾ ഉണ്ടാകും.
ചതയം - അദ്ധ്വാനഭാരം കൂടും. വിവാഹ തീരുമാനം നീളും.
പൂരുരുട്ടാതി - ബന്ധുക്കളാൽ കുടുംബ സ്വസ്ഥത നശിക്കും.
ഉത്തൃട്ടാതി - മാതാവിന്റെ അരിഷ്ടത ശമിക്കും.
രേവതി - ദമ്പതികളിലൊരാൾക്ക് തൊഴിൽ കയറ്റം.