fff

മഞ്ചവിളാകം: മലയിൽക്കട ഷാഹിതാ മന്ദിരത്തിൽ സോമരാജൻ (78) നിര്യാതനായി.ഭാര്യ: സരോജം. മക്കൾ: ഷാഹിന,ഷമീന. മരുമക്കൾ : ബിനുലാൽ,അജയൻ. സഞ്ചയനം 24 ന് രാവിലെ 9ന്.