വെഞ്ഞാറമൂട്: അരുവിയോട് വിനായക മന്ദിരത്തിൽ റിട്ട. അസി.എക്സിക്യൂട്ടീവ് എൻജിനിയർ ഡി.വിശ്വംഭരന്റ ഭാര്യയും വെഞ്ഞാറമൂട് ആയിലൂർകോണത് പുത്തൻവീട്ടിൽ പരേതരായ നാരായണൻ മുതലാളിയുടെ മകളുമായ ഓമന (69) നിര്യാതയായി. മക്കൾ അരുണിമ, അരുൺ (മനേജർ കൊച്ചിൻ ഷിപ്പിയർഡ് ലിമിറ്റഡ്) മരുമകൻ:അഡ്വ. ബി. കൃഷ്ണമൂർത്തി. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.