kanakam

മലയിൻകീഴ്: വിളവൂർക്കൽ ബി.ജെ.ഹൗസിൽ പരേതനായ ഭാസ്‌കരൻ നാടാരുടെ മകൾ കനകം (ജൂലി,63) നിര്യാതയായി. നിയോ ഡയിൽവ്യൂ സ്‌കൂൾ നൃത്ത അദ്ധ്യാപികയായിരുന്നു. സഹോദരങ്ങൾ: പരേതനായ ഇബനീസർ, ശോഭനകുമാരി, അലക്സാണ്ടർ, ഷൈലജ. പ്രാർത്ഥന: വ്യഴാഴ്ച രാവിലെ 8ന്.