പാറശാല: കരുമാനൂർ രാജശ്രീയിൽ സഹദേവൻ (79 ) (റിട്ട :ദേവസം ബോർഡ്) നിര്യാതനായി. ഭാര്യ:രാജേശ്വരി.മക്കൾ: കുമാരി സന്ധ്യ,ജയപ്രഭ ,ശിവകുമാർ (സെക്രട്ടേറിയറ്റ്) മരുമക്കൾ:ബിജുകുമാർ,മണികണ്ഠൻ.സഞ്ചയനം 26 ന് രാവിലെ 9 ന്.