മടവൂർ: കുറിച്ചിയിൽ മംഗലത്ത് പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ഇന്ദിരാമ്മ (72) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, സിന്ധു മരുമക്കൾ: ദീപ, സതീഷ് ബാബു. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.