kandala

മാറനല്ലൂർ:കണ്ടല കരിങ്ങൽ കിഴക്കേ വിളവൂർ പുത്തൻവീട്ടിൽ വിക്രമൻനായർ(62)നിര്യാതനായി.മക്കൾ:സിന്ധുലേഖ,സന്ദീപ് കുമാർ.മരുമകൻ:ജ്യോതിഷ് കുമാർ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.