പേരില : ശ്രീവിലാസത്തിൽ പരേതനായ ആറ്റിങ്ങൽ കേശവപിള്ളയുടെ ഭാര്യ രുഗ്‌മിണിഅമ്മ (96) നിര്യാതയായി. മക്കൾ: പരേതനായ കെ. മുരളീധരൻ നായർ, ഇന്ദിരഅമ്മ .ആർ, കെ. സോമൻനായർ, കെ. രാജൻനായർ, കെ.മുകുന്ദകൃഷ്ണൻനായർ. മരുമക്കൾ: ലതകുമാരി, പരേതനായ ശങ്കരൻകുട്ടിനായർ, ജയകുമാരി, ഗീത .ജെ.ആർ, ശൈലജകുമാരി. സഞ്ചയനം: 26ന് രാവിലെ 9ന്.