കിളിമാനൂർ: പനപ്പാംകുന്ന് തെക്കതിൽ വീട്ടിൽ പരേതനായ ശ്രീധരക്കുറുപ്പിന്റെ ഭാര്യ അരുന്ധതിഅമ്മ (68) നിര്യാതയായി. മക്കൾ: രജേന്ദ്രൻ നായർ, ഉഷ, രവീന്ദ്രൻനായർ. മരുമക്കൾ: മഞ്ജുഷ, സൗമ്യ, പരേതനായ സുരേഷ് കുമാർ.