കരകുളം: നെടുമ്പാറ, ഏണിക്കര, ജിആർ എ30, തടത്തരികത്ത് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: സുധ, സുനിൽകുമാർ (എയർപോർട്ട്), രമ, സുമ. മരുമക്കൾ: ശോഭനൻ, രാജേന്ദ്രൻ, സന്തോഷ് കുമാർ, സുനിത. പ്രാർത്ഥന: ബുധനാഴ്ച വൈകിട്ട് 4ന്.