കിളിമാനൂർ: പുല്ലയിൽ, ഏറത്തു വീട്ടിൽ പരേതനായ സ്വാതന്ത്ര്യ സമര സേനാനി പി. കുഞ്ഞു കൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ (95) നിര്യാതയായി. മക്കൾ: ദിവാകരൻ, പങ്കജാക്ഷി അമ്മ, ശിവശങ്കരപിള്ള, മുരളീധരൻ പിള്ള, ശ്രീകുമാർ (റിട്ട. എച്ച്.എം. ജി.എച്ച്.എസ്.എസ് കിളിമാനൂർ) ജയകുമാർ. മരുമക്കൾ: സതികുമാരി,സരള, ജലജകുമാരി, രാജലക്ഷ്മി, രജിതകുമാരി. സംസ്‌കാരം ഇന്ന് രാവിലെ 10ന്.