വിതുര:തൊളിക്കോട് പഞ്ചായത്ത് ടൗൺവാർഡ് എ.ഡി.എസ് വാർഷികം കെ.എസ്.ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ് അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സി.വിജയൻ,തൊളിക്കോട് ടൗൺ വാർഡ് മെമ്പർ ഷംനാദ് തൊളിക്കോട്,പഞ്ചായത്തംഗങ്ങളായ ജയകുമാർ,നട്ടുവൻകാവ് വിജയൻ,അഷ്ക്കർ തൊളിക്കോട്,ലിജി,മുൻ പഞ്ചായത്തംഗം ഷെമിഷംനാദ്,ഷാഹിദ,സജിത,നൂർജഹാൻ,മുബീന,വിദ്യ,സുമയ്യ എന്നിവർ പങ്കെടുത്തു.