വിതുര:വിതുര ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് സമീപം ഉദയാ ഭവനിൽ പരേതനായ രവീന്ദ്രൻെറ ഭാര്യ പങ്കജം (69) നിര്യാതയായി.മക്കൾ:ഉദയൻ,ലത.മരുമക്കൾ:രജിത,പ്രസാദ്.സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.