വിതുര:തൊളിക്കോട് വിനോബാനികേതൻ തച്ചൻകോട് കളിയിൽ നടവീട്ടിൽ പരേതനായ അപ്പുക്കുട്ടപണിക്കരുടെ ഭാര്യ യശോദ(80) നിര്യാതയായി.മക്കൾ:മണികണ്ഠൻ,കുശലകുമാരി,സുഷമ,ലതകുമാരി,കൃഷ്ണൻകുട്ടി.മരുമക്കൾ:രാധാകുമാരി,ബാലകൃഷ്ണൻ,തുളസീധരൻ,സുരേഷ്,ദീപ.സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.