ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ മുള്ളിയൻകാവ് തിരുവോണംവീട്ടിൽ റിട്ട.റെയിൽവേ ജീവനക്കാരൻ ജി.രവീന്ദ്രൻ നായരുടെ ഭാര്യ ജെ.സരളാബായി (റിട്ട. ആരോഗ്യവകുപ്പ്, 69) നിര്യാതയായി. മക്കൾ: ആർ.അനിൽരാജ് (കെ.എസ്.ആർ.ടി.സി.), ആർ.അഖിലരാജ് (കെ.എസ്.എഫ്.ഇ). മരുമക്കൾ: ആർ.എസ്.നിഗിൽ (എസ്.എൻ.യു.പി.സ്‌കൂൾ, തേവലക്കാട്), നിമ്മിവിജയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.