prasannakumari


ശ്രീകാ​ര്യം: ​കി​ഴ​ക്കേ​വിള ആർ.​പി. മന്ദി​ര​ത്തിൽ എസ്. രവീ​ന്ദ്രൻ നായ​രുടെ ഭാര്യ എസ്. പ്രസ​ന്ന​കു​മാരി (68) നിര്യാതയായി . മക്കൾ : ആർ. പ്രവീൺകു​മാർ, പരേ​ത​യായ പി. പ്രമീള. മരു​മക്കൾ : ദിവ്യ. എസ്, ബി. രാധാ​കൃഷ്ണൻ നായർ. സഞ്ച​യനം വെള്ളി​യാഴ്ച രാവിലെ 8.30 ന്.