ശ്രീകാര്യം : കുളത്തൂർ കരിമണൽ പുല്ലുകാട് പാറക്കാട് സൗമ്യ ഭവനിൽ സഹദേവൻ (73, റിട്ട. പോസ്റ്റ്മാൻ) നിര്യാതനായി . ഭാര്യ പരേതയായ യശോദ. മക്കൾ : മോഹൻ രാജ് (പ്രദീപ്), ആശാലത, സൗമ്യ. മരുമക്കൾ : ഷീബ, ഉദയനൻ, പ്രദീപ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന് സ്വവസതിയിൽ.