പോത്തൻകോട്: നന്നാട്ടുകാവ് മുറമേൽ കുഞ്ഞുവിള വീട്ടിൽ സുകുമാരൻ നായർ (80) നിര്യാതനായി . ഭാര്യ: സുശീലയമ്മ. മക്കൾ: അനിൽകുമാർ, ഉഷകുമാരി, ശ്രീലത, അജികുമാർ. മരുമക്കൾ: അനിതകുമാരി, മധുസൂദനൻ നായർ, രാമചന്ദ്രൻ നായർ, ശശികല. സഞ്ചയനം ഞായറാഴ്ച 8.30ന്.