പേരൂർക്കട: അമ്പലംമുക്ക് ടി.സി 5/ 1715ൽ അമ്പലംമുക്ക് റസിഡന്റ്സ് അസോസിയേഷൻ വീട്ടുനമ്പർ ടി 5ൽ ശ്രീഗീതിൽ കെ.ഉദയകുമാർ( 59) നിര്യാതനായി. ഭാര്യ: സി. വാസന്തി.മകൾ: വി. ലാവണ്യ.സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.