പകൽ 8 മണി 52 മിനിറ്റ് 22 സെക്കന്റ് വരെ പൂയം ശേഷം ആയില്യം.
അശ്വതി - സാമ്പത്തിക ഭദ്രത കൈവരിക്കും.
ഭരണി - ആത്മവിശ്വാസം കൂടുതലാകും.
കാർത്തിക - കുടുംബത്തിൽ നിന്ന് അകന്ന് കഴിയേണ്ടി വരും.
രോഹിണി - ശത്രുക്കളുടെ മേൽ വിജയം. നേതൃത്വ പദവി ലഭിക്കും.
മകയിരം - പണച്ചെലവ് അധികരിക്കും.
തിരുവാതിര - പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കും.
പുണർതം - ബിസിനസിൽ തിരിച്ചടികളുണ്ടാകും.
പൂയം - പ്രണയബന്ധം. വാഹന സൗഭാഗ്യം .
ആയില്യം - സന്താനങ്ങൾ മൂലം അഭിമാന വർദ്ധനവ്.
മകം - സുഹൃദ് ബന്ധങ്ങൾ മൂലം പ്രശ്ന പരിഹാരം.
പൂരം - ഭൂമിയിടപാടുകളിൽ സാമ്പത്തിക നേട്ടം.
ഉത്രം - പിതൃസ്വത്ത് അനുഭവത്തിൽ വരും.
അത്തം - അപ്രതീക്ഷിത വരുമാനം. വിദേശ ഗുണം.
ചിത്തിര - പ്രതിയോഗികളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തും.
ചോതി - ദമ്പതികളിലെ കലഹവും അകൽച്ചയും ഒഴിവാകും.
വിശാഖം - ഗൃഹത്തിൽ സമാധാനാന്തരീക്ഷം വളരും.
അനിഴം - നിലനിന്നിരുന്ന തടസങ്ങൾ പരിഹരിക്കപ്പെടും.
കേട്ട - മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.
മൂലം - എല്ലാവരിലും സംശയം ഉടലെടുക്കും.
പൂരാടം - പങ്കാളിക്ക് രോഗ ദുരിതം. അലച്ചിലും കഷ്ടപ്പാടും.
ഉത്രാടം - അലർജി മൂലം വിഷമിക്കും. വിലപിടിപ്പുള്ളവ നഷ്ടപ്പെടും.
തിരുവോണം - ബന്ധു സഹായം പ്രതീക്ഷിക്കാം.
അവിട്ടം - പൈതൃകസ്വത്തിൽ അവകാശം ലഭിക്കും.
ചതയം - മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും.
പൂരുരുട്ടാതി - സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കും.
ഉത്തൃട്ടാതി - പ്രവർത്തന സംബന്ധമായി നേട്ടങ്ങൾ.
രേവതി - വ്യവഹാരങ്ങളിൽ വിജയം. രോഗ ശമനം.