ukl

ഉഴമലയ്ക്കൽ:ചക്രപാണിപുരം ലാവണ്യയിൽ(ചെറുവാളക്കുഴി വീട്)പരേതനായ ദാമോദരന്റെ ഭാര്യ ലളിതമ്മ(96)നിര്യാതയായി.മക്കൾ:അനിതാമണി,അജയകുമാർ,ശുഭാമണി,അനിൽകുമാർ.മരുമക്കൾ:എം.സദാശിവൻ,ബി.വത്സലാമ്മ,ജെ.ഹരിലാൽ,വി.എസ്.ബിന്ദു.സഞ്ചയനം:28ന് രാവിലെ 8.30ന്.