leelakumari

തിരുവനന്തപുരം: പാങ്ങോട് ശാസ്ത നഗർ എസ്.ആർ.എ - 129 ൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ ലീലാ കുമാരി (74) നിര്യാതയായി. മക്കൾ: ജയലക്ഷ്മി,വിജയ ലക്ഷ്മി .മരുമകൻ : സുവർണ്ണ കുമാർ. സംസ്കാരം ഇന്ന് രാവിലെ 9 ന് ശാന്തികവാടത്തിൽ