മൊട്ടമൂട്: കൈതൂർക്കോണത്ത് റോഡരികത്ത് സുരേന്ദ്രൻ നാടാരുടെ ഭാര്യ ഗീത.പി.ടി (54) നിര്യാതയായി. മക്കൾ: ജ്യോതി.ജി.എസ് , ജ്യോതിഷ്.എസ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.