നേമം: പൊലീസ് ക്വാർട്ടേഴ്സ് റോഡ് പെരുമ്പിച്ചൽ വീട്ടിൽ (പി.എൻ.ആർ.എ-5) ശ്രീമതി അമ്മ (72) നിര്യാതയായി. മക്കൾ: പരേതനായ ഗോപകുമാർ , സുരേഷ്കുമാർ , മായ. മരുമക്കൾ:ജയലക്ഷ്മി , ശ്രീദേവി , അനിൽകുമാർ. സംസ്കാരം: ഇന്ന് രാവിലെ 9 ന് ശാന്തികവാടത്തിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.