ശ്രീകാര്യം : പെരിയമന വിഷ്ണു വിഹാറിൽ പരേതനായ വി. ശങ്കരനാരായണൻപോറ്റിയുടെ ഭാര്യദേവകി അന്തർജ്ജനം (80) (ഓമന) നിര്യാതയായി . മക്കൾ : ഗംഗാദേവി. ഡി. (റിട്ട. എസ്.ബി.റ്റി), എസ്. വാസുദേവൻപോറ്റി (റിട്ട. ഐ.എസ്.ആർ.ഒ.),ഡോ. എസ്. നാരായണൻപോറ്റി (അമല മെഡിക്കൽകോളേജ്) എസ്. വിഷ്ണുപോറ്റി (റിട്ട. സി.റ്റി.എസ്). മരുമക്കൾ : വിഷ്ണുനമ്പൂതിരി. എസ് (പി.ഡബ്ല്യൂ.ഡി.), ഉഷാദേവി. എസ് (ഐ.എസ്.ആർ.ഒ.), ചിത്രാദേവി. വി., ദീപാ എം. നമ്പൂതിരി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് സ്വവസതിയിൽ.