മലയിൻകീഴ് വിളപ്പിൽശാല ഊറ്റുകുഴി ഇടമല സോപാനത്തിൽ കെ.രാമകൃഷ്ണഅയ്യർ( 63) നിര്യാതനായി . ഭാര്യ : പ്രീതദേവി . മക്കൾ :ആർ. അഭിലാഷ് , പി. അശ്വതിരാമൻ .മരുമക്കൾ : വിനോദ്കുമാർ , പ്രത്യുഷ .സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്