astro

പുലർച്ചെ 6 മണി 39 മിനിറ്റ് 41 സെക്കന്റ് വരെ ആയില്യം ശേഷം മകം.

അശ്വതി - ഗൃഹത്തിൽ ഗുണാഭിവൃദ്ധിയുണ്ടാകും.

ഭരണി - ജോലിയിൽ പ്രോത്സാഹനം.

കാർത്തിക - റിയൽ എസ്റ്റേറ്റ്, ജുവലറി എന്നിവയിൽ നേട്ടം.

രോഹിണി - കാർഷിക ജോലികൾ പുനരാരംഭിക്കും.

മകയിരം - വിവാഹാലോചന തുടങ്ങും. കരാറുകാർക്ക് ധനലാഭം.

തിരുവാതിര - ദാമ്പത്യ ജീവിതം സുഖകരമാകും.

പുണർതം - സ്വദേശത്തേക്ക് മടങ്ങാൻ അവസരം.

പൂയം - നിയമന ഉത്തരവുകൾ ലഭിക്കാം.തെറ്റിദ്ധാരണ മാറും.

ആയില്യം - പ്രമോഷനോടുകൂടി ട്രാൻസ്ഫർ. സുഖ പ്രാപ്തി.

മകം - സാമ്പത്തിക നേട്ടം. പുതിയ സംരംഭം ആരംഭിക്കും.

പൂരം - പങ്കാളിയുമൊത്ത് വിനോദയാത്ര. ചിരകാലാഭിലാഷം സഫലം.

ഉത്രം - കച്ചവടക്കാർക്ക് നഷ്ടത്തിനു സാദ്ധ്യത.

അത്തം - യാത്രകളും ക്രയവിക്രയങ്ങളും ഒഴിവാക്കുക.

ചിത്തിര - സ്വന്തം കാര്യം തടസപ്പെടും. മേലധികാരിയുടെ അപ്രീതി.

ചോതി - വൈദ്യ മേഖലയിലുള്ളവർക്ക് അംഗീകാരം.

വിശാഖം - കേസുകളിൽ അനുകൂല തീരുമാനം.

അനിഴം - പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

കേട്ട - വീടിനെ സംബന്ധിച്ച കാര്യങ്ങൾക്ക് അനുകൂല തീരുമാനം.

മൂലം - സംഘടനാ പ്രവർത്തനങ്ങളിൽ അംഗീകാരം.

പൂരാടം - ധന വരവിന് സാദ്ധ്യത.

ഉത്രാടം - പണം തിരികെ ലഭിക്കും. വിട്ടുവീഴ്ചാ മനോഭാവം.

തിരുവോണം - പ്രവർത്തികൾ ഫലപ്രാപ്‌തിയിലെത്തും.

അവിട്ടം - മനഃക്ലേശങ്ങൾ ഒഴിവാകും.

ചതയം - ആത്മീയ കാര്യങ്ങളിൽ പങ്കെടുക്കും.

പൂരുരുട്ടാതി - കുടുംബ സ്വസ്ഥത നഷ്ടപ്പെടും.

ഉത്തൃട്ടാതി - അസുഖങ്ങൾ വരാതെ നോക്കണം.

രേവതി - അഗ്നി , വാഹനം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം.