gmadi

വെഞ്ഞാറമൂട്: വലിയകട്ടയ്കാൽ സുരേഷ് കോട്ടേജിൽ പി.സുബയ്യൻ ചെട്ടിയാരുടെ (എക്സ് സർവീസ്) ഭാര്യ: ബി.ഗോമതി(73)നിര്യാതയായി . മക്കൾ ;സുരേഷ്,സുനിത. മരുമക്കൾ ;ഷീജ (ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി; പാരാ ലീഗൽ വാളന്റിയർ), ഗോപാലകൃഷ്ണൻ (കേരള പോലീസ്).സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്. .