muha

കിളിമാനൂർ: നഗരൂർ കല്ലിംഗൽ വാറുവിളാകം വീട്ടിൽ മുഹമ്മദ് അഷ്റഫ് (60, റിട്ട.പി.ഡബ്ള്യൂ.ഡി, ഓവർസിയർ ) നിര്യാതനായി. ഭാര്യ: റജുല മക്കൾ: സുബിൻ, അൻസി മരുമക്കൾ: ഐഷാ, ഫൈസൽ.