ചെമ്പഴന്തി : ശ്രീനാരായണഗുരുവിന്റെ അനന്തരവൾ പരേതയായ വെള്ളയം വിളാകത്ത് കുഞ്ഞുലക്ഷ്മിയുടെ മകളും പരേതനായ പി.ഡബ്ലിയു.ഡി. ഡിവിഷണൻ അക്കൗണ്ടന്റ് കെ. ദാമോദരന്റെ ഭാര്യയുമായ കെ. പങ്കജാക്ഷി (92) ഉദയഗിരി സി.ജി.ആർ.എ.-ഡി 17 (എ) ആവണിയിൽ നിര്യാതയായി. മകൻ : സീൻ റേ
സി.വി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന് ഉദയഗിരി ആവണിയിൽ .