sarsmmpilla

കാട്ടാക്കട:പ്ലാമ്പഴിഞ്ഞി ജയശ്രീ ഭവനിൽ പരേതനായ കുട്ടപ്പൻ പിള്ളയുടെ ഭാര്യ സരസമ്മപ്പിള്ള(93)നിര്യാതയായി.മക്കൾ:ലക്ഷ്മിക്കുട്ടിയമ്മ,പ്രഭാകരൻനായർ,വസുമതി,സേതുലക്ഷ്മി.മരുമക്കൾ:പരേതനായ തങ്കപ്പൻ നായർ,കുശലകുമാരി,രവീന്ദ്രൻ നായർ.സഞ്ചയനം:29ന് രാവിലെ 8.30ന്.