കാട്ടാക്കട:അമ്പലത്തിൻകാല കുളവിയോട് അഭിലാഷ് ഭവനിൽ ശശീന്ദ്രൻ നായർ (62) നിര്യാതനായി.ഭാര്യ: വിജയകുമാരി.മക്കൾ:അഭിലാഷ്, അശ്വതി.മരുമകൻ :ധനീഷ്.സഞ്ചയനം :തിങ്കളാഴ്ച രാവിലെ 9ന്