sarasammaamma

വർക്കല: ഇടവ ഓടയം പുത്തൻവിളവീട്ടിൽ സരസമ്മഅമ്മ (93) നിര്യാതയായി. മക്കൾ: പരേതയായ രാധാമണിഅമ്മ, ബേബിഅമ്മ, രാധാകൃഷ്ണൻനായർ, മോഹനൻപിളള, തങ്കമണിഅമ്മ, സുനിൽകുമാർ. മരുമക്കൾ: പരേതനായ ശിവൻപിളള, പുഷ്പ, മഞ്ജു, ചന്ദ്രൻപിളള, മഞ്ജു.