വർക്കല: ഇടവ വെൺകുളം കിണറ്റിൻകരവീട്ടിൽ മോഹനകുമാർ (49) നിര്യാതനായി. ഭാര്യ സുരല. മക്കൾ: മനു, അനു. സഞ്ചയനം: 29ന് രാവിലെ 8ന്.