വർക്കല: ഇടവ വെൺകുളം മഞ്ചക്കുന്ന് മാളുവിൽ മുരളീധരൻനായരുടെ ഭാര്യ വത്സലകുമാരി (53) നിര്യാതയായി. മകൾ: മാളു. മരുമകൻ: സമ്പത്ത്. സഞ്ചയനം ഒക്ടോബർ 1ന് രാവിലെ 7.30ന്.