ശ്രീകാര്യം: ചെമ്പഴന്തി കടവൻകോട്ടുകോണം കൊച്ചു വീട്ടിൽ സുകുമാരൻ നായർ. എൻ (71) നിര്യാതനായി . ഭാര്യ വിജയകുമാരി. എസ്. മകൾ ശ്രീജ വി.എസ്. മരുമകൻ സജിത്ത് കുമാർ . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.05 ന്.