മുടപുരം: ടാഗോർ ജംഗ്‌ഷൻ കുന്നുവിള വീട്ടിൽ പുഷ്‌പദേവൻ(75 )നിര്യാതനായി.ഭാര്യ:ശിവദാസിനി.മക്കൾ:വൈജയന്തി,ധനേഷ്,സന്ന.മരുമക്കൾ:ചന്ദ്രബാബു,സുമാദേവി,രാജീവ്.സഞ്ചയനം:ഞായറാഴ്ച രാവിലെ 9 ന്.